Kireedam old movie review <br />മലയാളസിനിമയിലെ ക്ലാസിക് സൃഷ്ടികളുടെ ലിസ്റ്റെടുത്താൽ അതിൽ ‘കിരീടം’ എന്ന സിനിമയുടെ സ്ഥാനം വളരെ ഉയരത്തിലാണ്.മലയാളികളെ സങ്കടത്തിലാക്കിയ മോഹന്‍ലാല്‍ ചിത്രമാണ് കീരിടം. സിനിമയിലെ സേതു മാധവന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറിയിരുന്നു. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം റിലീസിനെത്തിയിട്ട് ജൂലൈ 7 ന് 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. <br />#Kireedam